നഗരസഭയ്ക്ക് മുന്നില്‍ എല്‍.ഡി.എഫിന്റെ ധര്‍ണ

Posted on: 21 Aug 2015



നെയ്യാറ്റിന്‍കര: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വേണുഗോപാലന്‍നായര്‍ ഉദ്ഘാടനം ചെയ്തു.
വി.കേശവന്‍കുട്ടി അധ്യക്ഷനായി. സി.പി.എം. ഏരിയാ സെക്രട്ടറി കെ.ആന്‍സലന്‍, സി.കെ.ഹരീന്ദ്രന്‍, കൂട്ടപ്പന രാജേഷ്, പെരുമ്പഴുതൂര്‍ ഭാസ്‌കരന്‍, കെ.കെ.ഷിജു, സജീവ്കുമാര്‍, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram