സ്വാതന്ത്ര്യദിനാഘോഷത്തില്‍ കൊല്ലങ്കാവ് കെ.കെ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍
Posted on: 20 Aug 2015
നെടുമങ്ങാട്: കെ.കെ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചെറ്റച്ചല്‍ ശേഖര്‍ ജി. പാതക ഉയര്‍ത്തി. ഇ.സി.എ. കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന് നായര്‍, പി.ടി.എ. പ്രതിനിധി രതീഷ് കുമാരി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.