സീറ്റൊഴിവ്‌

Posted on: 20 Aug 2015



വക്കം: കേരളസര്‍വകലാശാല വക്കം നിലയ്ക്കാമുക്കില്‍ പുതുതായി ആരംഭിച്ച യു.ഐ.ടി. കേന്ദ്രത്തില്‍ ബി.കോം(കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍),ബി.സി.എ. കോഴ്‌സുകളില്‍ എതാനും സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്ളവരുടെ അഭാവത്തില്‍ ലിസ്റ്റില്‍ ഇല്ലാത്തവരെയും മെരിറ്റ് അടിസ്ഥാനത്തില്‍ പരിഗണിക്കും. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 10ന് കേന്ദ്രത്തിലെത്തണം

More Citizen News - Thiruvananthapuram