തെങ്ങ് വീണ് വീട് തകര്‍ന്നു
Posted on: 20 Aug 2015
കിളിമാനൂര്‍: തെങ്ങ് കടപുഴകി വീടിനുമുകളില്‍ വീണു. ആലത്തുകാവ് മേലേകിടങ്ങില് വീട്ടില്‍ രാധയുടെ ഓട് മേഞ്ഞ വീടിനുമുകളിലേക്കാണ് ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണത്. വീടിനുള്ളില്‍ ആളുണ്ടായിരുന്നെങ്കിലും അപായമില്ല.