ഓണം പ്രമാണിച്ച് കൂടുതല്‍ വിമാനം വേണം
Posted on: 20 Aug 2015
തിരുവനന്തപുരം: വിദേശത്തെ മലയാളികള്‍ക്ക് ഓണത്തിന് നാട്ടിലെത്തുന്നതിന് കൂടുതല്‍ വിമാന സര്‍വീസ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ എയര്‍ പാസഞ്ചേഴ്സ് കോര്പ്പറേഷന് ജനറല്‍ സെക്രട്ടറി വിഴിഞ്ഞം വിജയന്, കേന്ദ്രവ്യോമയാന മന്ത്രിക്ക് കത്തയച്ചു.