വിമുക്തഭട സംഗമം നടത്തി
Posted on: 20 Aug 2015
തിരുവനന്തപുരം: ജില്ലയിലെ സി.ആര്.പി.എഫ്. വിമുക്തഭടന്മാരുടെ സംഗമം നടത്തി. പ്രസിഡന്റ് കെ.ജി.എന്‍.നായര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് അനുവദിക്കണമെന്ന പ്രമേയം ജില്ലാ സെക്രട്ടറി ഉദയകുമാര്‍ അവതരിപ്പിച്ചു.
ജില്ലാ ഭാരവാഹികള്‍: ജി.ജോണ്‍ (പ്രസി.), എസ്.ഉദയകുമാര്‍ (സെക്ര.), വിപിന്‍ കുമാര്‍ (ഖജാ.), രെജി ആര്.വി. (ജോ.സെക്ര.), തുളസീധരന്‍ (വൈ.പ്രസി.).