നാഗപഞ്ചമി ഉത്സവം

Posted on: 19 Aug 2015



തിരുവനന്തപുരം: കോട്ടയ്ക്കകം അനന്തന്‍കാട് നാഗരാജക്ഷേത്രത്തില്‍ നാഗപഞ്ചമി ഉത്സവം ബുധനാഴ്ച നടക്കും. രാവിലെ 6.30ന് അഭിഷേകം. 9.00ന് കലശപൂജ. 11.30ന് പഞ്ചഗവ്യം. വൈകീട്ട് 6.45ന് പരുത്തിമാല ചാര്‍ത്തി ദീപാരാധന.
.

More Citizen News - Thiruvananthapuram