വൈദ്യുതി മുടങ്ങും
Posted on: 19 Aug 2015
വിതുര: വ്യാപാരി-വ്യവസായി സമിതി വിതുര യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാകമ്മിറ്റി രൂപവത്കരിച്ചു. ജില്ലാസെക്രട്ടറി വി.പാപ്പച്ചന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.സുലോചനന് നായര്‍ അധ്യക്ഷനായി. വി.ജയകുമാരന്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ഓമനയമ്മ (പ്രസി), പി.എസ്.ദിവ്യ (സെക്ര), മഞ്ജു (ഖജാ).
വിതുര: തൊളിക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ വിവിധ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍ 20 വരെ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.