വിനായകചതുര്‍ഥി ആഘോഷം
Posted on: 19 Aug 2015
കല്ലറ: തണ്ണിയം ഗണപതി ക്ഷേത്രത്തിലെ വിനായകചതുര്‍ഥി ആഘോഷം ചൊവ്വാഴ്ച രാവിലെ നടന്നു. ക്ഷേത്ര മേല്‍ശാന്തി ഭദ്രപീഠം സ്വാമിജി പൂജകള്‍ക്ക് നേതൃത്വം നല്കി. ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അമ്മമാര്‍ക്കുള്ള ഓണക്കിറ്റ് വിതരണം നടന്നു.