മില്‍കോ പ്രദര്‍ശനം
Posted on: 18 Aug 2015
ആറ്റിങ്ങല്‍: കീഴാറ്റിങ്ങല്‍ മില്‍കോ ഡയറിയുടെ നേതൃത്വത്തിലുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ചൊവ്വാഴ്ച വൈകീട്ട് 4 ന് മാമത്ത് മന്ത്രി കെ.പി.മോഹനന് ഉദ്ഘാടനം ചെയ്യും. ജൈവവളം, പച്ചക്കറിത്തൈകള്‍, പാല്, പാലുത്പന്നങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തിലുണ്ടാവുക.