ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
Posted on: 18 Aug 2015
തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസില്‍നിന്ന് പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥിള്‍ക്ക് 20ന് രാവിലെ 10.30ന് അഭിമുഖം നടക്കും.