പാലോട് ഉപജില്ലാ ഗെയിംസ് ഇന്ന് തുടങ്ങും
Posted on: 18 Aug 2015
കല്ലറ: പാലോട് ഉപജില്ലാ ഗെയിംസ് ചൊവ്വാഴ്ച മുതല്‍ 21-ാം തീയതി വരെ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള നീന്തല്‍ മത്സരം പച്ച നീന്തല്‍കുളത്തില്‍ ജില്ലാ പഞ്ചായത്തംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്യും.