ധര്‍ണ നടത്തി

Posted on: 18 Aug 2015



കല്ലമ്പലം: കരവാരം ഗ്രാമപ്പഞ്ചായത്തിലെ കൃഷിഭവനില്‍ നെല്‍ക്കൃഷിയുടെ പേരില്‍ അഴിമതി നടത്തിയെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കരവാരം മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം
വൈസ് പ്രസിഡന്റ് ലാല്‍ റോഷിന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സന്തോഷ് അധ്യക്ഷനായി. എം.കെ.ജ്യോതി, അഭിലാഷ്, മുസ്തഫ, ഭഗവത് സിങ് തോട്ടയ്ക്കാട് ദിലീപ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram