ചേരമംഗലം ക്ഷേത്ര കൊടിയേറ്റ് നാളെ

Posted on: 18 Aug 2015



മണവാളക്കുറിച്ചി: ചേരമംഗലം ആഴ്വാര്‍ സ്വാമി ക്ഷേത്രത്തിലെ തിരുവോണ ഉത്സവത്തിന് ബുധനാഴ്ച കൊടിയേറും. രാവിലെ 7.30ന് ക്ഷേത്ര മേല്‍ശാന്തി കൊടിയേറ്റും. പകല്‍ 11ന് ആത്മീയപ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് 6.15ന് 1008 വിളക്കുപൂജ.
28ന് രാവിലെ എട്ടിന് പ്രത്യേകപൂജ, ഉച്ചയ്ക്ക് തിരുവോണ സദ്യ, വൈകീട്ട് നാലിന് ആറാട്ടെഴുന്നള്ളത്ത്, 5.30ന് കലശാഭിഷേകം.

More Citizen News - Thiruvananthapuram