ആധാര്‍ കാര്‍!ഡിലെ തെറ്റ് തിരുത്താം
Posted on: 18 Aug 2015
കല്ലമ്പലം: ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിനും പുതിയതായി ആധാര്‍ എടുക്കുന്നതിനും കല്ലമ്പലം അക്ഷയ കേന്ദ്രത്തില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് പ്രവര്‍ത്തനം.