എന്‍.ജി.ഒ. അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം

Posted on: 17 Aug 2015



തൃപ്പൂണിത്തുറ: കേരള എന്‍.ജി.ഒ. അസോസിയേഷന്‍ തൃപ്പൂണിത്തുറ ബ്രാഞ്ച് വാര്‍ഷിക സമ്മേളനം മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് എ.കെ. ദാസന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. വിജയകുമാര്‍, കെ.വി. മുരളി, എ.ബി. സാബു സി. വിനോദ്, ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram