സ്വാതന്ത്ര്യദിനാഘോഷം
Posted on: 17 Aug 2015
കല്ലിയൂര്‍: മഹാത്മാ സ്വാതന്ത്ര്യദിന സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷവും നിര്‍ധനര്‍ക്ക് അരിവിതരണവും നടന്നു. വള്ളംകോട് ഓമനക്കുട്ടന്റെ അധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍ എം.ആര്.രഘുചന്ദ്രബാല്‍ ദേശീയപതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ടി.കെ.ശൈലേഷ്കുമാര്‍, വള്ളംകോട് ചന്ദ്രമോഹനന്, സി.എസ്.രാധാകൃഷ്ണന്, നിലമ വിനോദ്, പി.രഘുവരന്, മോഹന്‍ദാസ്, രാജേഷ് എന്നിവര്‍ സംസാരിച്ചു.