അപേക്ഷ ക്ഷണിച്ചു
Posted on: 17 Aug 2015
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍, കോളേജുകളിലെ വികലാംഗരായ വിദ്യാര്‍ഥികളുടെ അധ്യയനവര്‍ഷത്തെ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ നിശ്ചിതഫോറത്തില്‍ സ്കൂള്‍/കോളേജ് അധികൃതര്‍ മുഖേന 31 നകം പൂജപ്പുരയിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കേണ്ടതാണ്.