പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്‍ഡ് ആയാസ് അസോസിയേഷന്
Posted on: 17 Aug 2015
തിരുവനന്തപുരം: കേരള പ്രീ പ്രൈമറി ടീച്ചേഴ്സ് ആന്‍ഡ് ആയാസ് അസോസിയേഷന്റെ ജില്ലാതലയോഗം സംസ്ഥാന സെക്രട്ടറി വിമലാമനോഹറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.
ഭാരവാഹികളായി നിര്‍മല വിജയന് (പ്രസി.), ദീപദാസ് (വൈസ്. പ്രസി.), കുമാരി സിന്ധു (സെക്ര.), ജുനൈദ ഫിറോസ് (ജോ. സെക്ര.), അജിതകുമാരി (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.