മത്സ്യ കര്‍ഷക ക്ലബ്
Posted on: 17 Aug 2015
പൂവാര്‍: പൂവാര്‍ പഞ്ചായത്തില്‍ മത്സ്യ സമൃദ്ധി പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് മത്സ്യ കര്‍ഷക ക്ലബ് രൂപവത്കരിക്കുന്നു. 17ന് രാവിലെ പത്തിന് അരുമാനൂര്‍ എസ്.എന്‍.എസ്. ഗ്രന്ഥശാലയില്‍ ഇതിന്റെ യോഗവും അപേക്ഷാ ഫാറം വിതരണവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547823601