സായാഹ്ന ക്യാമ്പ്
Posted on: 15 Aug 2015
തിരുവനന്തപുരം: പെരുന്താന്നി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ക്യാമ്പ് ചാക്കയില്‍ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനംചെയ്തു.
മണ്ഡലം പ്രസിഡന്റ് ബി.എസ്. അബനീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ക്കൂടിയ യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്, ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, ജി.എസ്.ബാബു, സി.ജയചന്ദ്രന്, എം.എ.പദ്മകുമാര്‍, പി.പദ്മകുമാര്‍, ബിജു എസ്.നായര്‍, വി.എസ്.രാമകൃഷ്ണന്, ബി.പി.രഞ്ജിത്ത്, ചാക്ക രവി, വള്ളക്കടവ് നിസ്സാം, ടി.ആര്.രാജേഷ് എന്നിവര്‍ സംസാരിച്ചു. ജി.വി. ഹരികുമാര്‍ ക്ലാസെടുത്തു.