കരയോഗം വാര്‍ഷികം

Posted on: 15 Aug 2015



വെഞ്ഞാറമൂട്: വാമനപുരം എന്‍.എസ്.എസ്. കരയോഗം വാര്‍ഷികപൊതുയോഗം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സി.കെ.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തി. പുതിയ ഭാരവാഹികളായി ജി.മുകുന്ദന്‍ നായര്‍ (പ്രസി.), എസ്.രാമചന്ദ്രന്‍ (സെക്ര.), ബി.ശശികുമാര്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
.

More Citizen News - Thiruvananthapuram