പുളിമൂട്ടില്‍ കടവില്‍ ബലിതര്‍പ്പണം
Posted on: 15 Aug 2015
ചിറയിന്‍കീഴ്: പുളിമൂട്ടില്‍ കടവില്‍ ബലിതര്‍പ്പണത്തിന് നൂറുകണക്കിനുപേര്‍ എത്തി. വാമനപുരം നദിയിലായിരുന്നു തര്‍പ്പണം. കടവിന് സമീപത്തെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. ബിജു പോറ്റി മുഖ്യ കാര്‍മികത്വം വഹിച്ചു.