എല്‍.ഐ.സി. ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ സമ്മേളനം

Posted on: 15 Aug 2015



നെയ്യാറ്റിന്‍കര: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ നെയ്യാറ്റിന്‍കര യൂണിറ്റ് സമ്മേളനം നടന്നു. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം സി.കെ. ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കടകുളം സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി വട്ടവിള സാബുകുമാര്‍, എസ്. റ്റൈറ്റസ്, സി. കൃഷ്ണന്‍കുട്ടി, ജോണ്‍ വില്യം, ശശി, എ.കെ.ഹനീഫ, വൈ. തോമസ്, ജി.പി. സുനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram