പ്ലൂസ് വണ്‍ സീറ്റ് ഒഴിവ്
Posted on: 15 Aug 2015
കൊടങ്ങാവിള: കമുകിന്‍കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സയന്‍സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം സര്‍ട്ടിഫിക്കറ്റ്, ഫീസ് എന്നിവ സഹിതം സ്കൂളില്‍ ഹാജരാകണം.