കുരുതംകോട് ദേവീക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി

Posted on: 15 Aug 2015



കാട്ടാക്കട: കുരുതംകോട് ദേവീക്ഷേത്രത്തില്‍ 18ന് വിനായക ചതുര്‍ഥി ആഘോഷിക്കും. ചൊവ്വാഴ്ച രാവിലെ 6ന് ഗണപതി ഹോമം, 9ന് ഗണപതിക്ക് മുഖച്ചാര്‍ത്ത് സമര്‍പ്പണം, തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍. വൈകീട്ട് 6ന് ദീപാരാധനയും ദേവീക്ഷേത്രത്തില്‍ പ്രത്യേക പൂജയും ഉണ്ടായിരിക്കും. ക്ഷേത്രശാന്തി ആശാരൂര്‍ എന്‍.എസ്.ഗോപകുമാര്‍ പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും.

More Citizen News - Thiruvananthapuram