അധ്യാപക ഒഴിവ്
Posted on: 15 Aug 2015
തിരുവനന്തപുരം: കരിക്കകം ഗവ. ഹൈസ്കൂളില്‍ പ്രൈമറി തലത്തിലും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സിലും ഓരോ അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് പതിനേഴ് തിങ്കളാഴ്ച രാവിലെ 10ന് സ്കൂളില്‍ എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.