സീറ്റൊഴിവ്
Posted on: 15 Aug 2015
തിരുവനന്തപുരം: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററില്‍ മൊബൈല്‍ ഫോണ്‍ റിപ്പയറിങ് ആന്‍ഡ് സര്‍വീസിങ് കോഴ്സില്‍ ഒഴിവുണ്ട്.
അപേക്ഷകര്‍ എല്‍.ബി.എസ്. സെന്റര്‍ പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ബന്ധപ്പെടണം.