പ്രതിഷേധ പുസ്തക യാത്ര
Posted on: 15 Aug 2015
തിരുവനന്തപുരം: ഞാറ്റുവേല സാംസ്കാരിക പ്രവര്‍ത്തന സംഘത്തിന്റെ പ്രതിഷേധ പുസ്തക യാത്ര തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു. ആഗസ്ത് ഒന്നിന് കാസര്‍കോട് നിന്നാണ് യാത്ര ആരംഭിച്ചതെന്ന് സെക്രട്ടറി സ്വപ്നേഷ് ബാബു പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ശനിയാഴ്ച സംഘം പ്രതിഷേധ കുറിപ്പുകള്‍ തയ്യാറാക്കും.