വൈദ്യുതി മുടങ്ങും
Posted on: 14 Aug 2015
തിരുവനന്തപുരം: വൈദ്യുതി ലൈനുകളില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റുന്നതിന് ട്രാന്‍സ്ഫോര്‍മര്‍ ഓഫ് ചെയ്യുന്നതിനാല്‍ പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധിയിലെ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും. പാറ്റൂര്‍, പന്നിവിളാകം ലെയ്ന്‍, നാലുമുക്ക്, വി.വി.റോഡ്, കണ്ണമ്മൂല വിദ്യാധിരാജ റോഡ്, കണ്ണമ്മൂല സെമിനാരിയുടെ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച പകല്‍ വൈദ്യുതി മുടങ്ങുന്നത്.