ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Posted on: 14 Aug 2015



നേമം : മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റിലിടുമെന്ന് പറഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. പള്ളിച്ചല്‍ ഇടയ്‌ക്കോട് ആയില്യം കാവിനു സമീപം അറവിളാകത്ത് വീട്ടില്‍ അജിത്തി (20) നെയാണ് നേമം പോലീസ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രാവച്ചമ്പലം ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായ അജിത്ത് സ്ത്രീകളെ പതിവായി ഭീഷണിപ്പെടുത്തിയിരുന്നതായി നേമം എസ്.ഐ. സജുകുമാര്‍ പറഞ്ഞു.

More Citizen News - Thiruvananthapuram