രാഷ്ട്രീയ പാര്‍ട്ടികള്‍ മത്സരിക്കേണ്ടത് വികസനത്തിനായി - മുഖ്യമന്ത്രി

Posted on: 14 Aug 2015



ആര്യനാട്: തിരഞ്ഞെടുപ്പു കാലത്ത് മാത്രം രാഷ്ട്രീയമായും അതിനുശേഷം നാടിന്റെ വികസനത്തിനുവേണ്ടിയുമാകണം പാര്‍ട്ടികള്‍ മത്സരിക്കേണ്ടതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
എലിയാവൂര്‍-വെള്ളനാട് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ശബരീനാഥന്‍ എം. എല്‍.എ. അധ്യക്ഷനായി. മാങ്കോട് രാധാകൃഷ്ണന്‍, അന്‍സജിതാ റസല്‍, ശോഭനാ ജോര്‍ജ്, ചാരുപാറ രവി, ആനാട് ജയന്‍, ആര്‍.ജെ.മഞ്ജു, എല്‍.ബീന, വെള്ളനാട് ശശി, ബി.ബി.സുജാത, എസ്.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram