പൊറ്റയില്‍ തമ്പുരാന് ക്ഷേത്ര ഉത്സവം ഇന്ന് തുടങ്ങും
Posted on: 14 Aug 2015
നെയ്യാറ്റിന്‍കര: പൊറ്റയില്‍ തമ്പുരാന് ക്ഷേത്ര ഉത്സവം 14, 15, 16 തീയതികളില്‍ നടക്കും. 14ന് രാവിലെ 8.30ന് പൂജ. 10.30ന് തമ്പുരാന് പാട്ട്, 11ന് പൂപ്പട. 15ന് ഉച്ചയ്ക്ക് 12ന് ഗുരുസി, രാത്രി 11ന് പൂപ്പട. 16ന് ഉച്ചയ്ക്ക് പൂജ, രാത്രി 12.45 പുറപ്പാട്, 1.30ന് പ്രധാന പൂപ്പട.
അധ്യാപക ഒഴിവ്
നെയ്യാറ്റിന്‍കര: മാരായമുട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് രാവിലെ 10ന്.