മാര്‍ച്ച് നടത്തി

Posted on: 14 Aug 2015



തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയ (സി.ഐ.ടി.യു.) ന്റെ നേതൃത്വത്തില്‍ ക്ഷേമനിധി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. യൂണിയന്‍ ജനറല്‍ സെക്രട്ടറി എം.വി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ലോട്ടറി തൊഴിലാളികള്‍ക്ക് പതിനായിരം രൂപ ബോണസ് നല്‍കുക, സേവന നികുതി സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.

More Citizen News - Thiruvananthapuram