ഹിരോഷിമ –നാഗസാക്കി ദിനാചരണം

Posted on: 13 Aug 2015



വെമ്പായം: കന്യാകുളങ്ങര ഗേള്‍സ് എച്ച്.എസ്.എസില്‍ ഹിരോഷിമ–നാഗസാക്കി ദിനാചരണം നടന്നു. സ്‌കൂള്‍ ലീഡര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഘു പ്രഭാഷണം, റാലി, പോസ്റ്റര്‍ രചന, ക്വിസ്, പ്രസംഗമത്സരം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ കെ.സിയാദ്, എല്‍.ജി. ഇന്ദു, അനില്‍കുമാര്‍, രാജു, ബിനു സൂസന്‍, വര്‍ഗീസ്, ഷീന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram