റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം
Posted on: 13 Aug 2015
നെടുമങ്ങാട് : മുക്കോലയ്ക്കല്‍ സാന്ത്വന റസിഡന്റ്സ് അസോസിയേഷന് വാര്‍ഷികം പാലോട് രവി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നെട്ടിറച്ചിറ രഘുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അസോസിയേഷന് സെക്രട്ടറി സിദ്ധാര്ത്ഥന്, നാഗപ്പന്‍നായര്‍, സി.രാധാകൃഷ്ണന്‍നായര്‍, ടി.എസ്.പ്രേംകുമാര്‍, അനില്‍കുമാര്‍, ജയചന്ദ്രന്‍നായര്‍, എസ്.ബിജു, രാജാമണി, ജയകുമാരി എന്നിവര്‍ സംസാരിച്ചു.