എലിയാവൂര്‍ പാലം: പൊന്നുംവില വിതരണത്തിന് ഉത്തരവായി
Posted on: 13 Aug 2015
ആര്യനാട്: എലിയാവൂര്‍ പാലം നിര്‍മ്മാണത്തിനായി സ്ഥലം വിട്ടുനല്‍കിയ എല്ലാവര്ക്കും തുക ഉടന്‍ വിതരണം ചെയ്യുന്നതിന് മന്ത്രിസഭായോഗം പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചതായി എം.എല്‍.എ. കെ.എസ്.ശബരീനാഥന് അറിയിച്ചു.