വാവുബലി തര്‍പ്പണം
Posted on: 13 Aug 2015
വിഴിഞ്ഞം: ഊറ്ററ ചിദംബരനാഥക്ഷേത്രത്തിലെ കര്‍ക്കടക വാവുബലി തര്‍പ്പണം വെള്ളിയാഴ്ച രാവിലെ 5.30 മുതല്‍ ക്ഷേത്ര ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ കൊച്ചുപള്ളിക്ക് സമീപം പൊഴിക്കരയില്‍ ബലിചടങ്ങുകള്‍ നടക്കും. ഫോണ്‍: 2260638.