ജൂനിയര്‍ റെഡ്ക്രോസ് ദിനം
Posted on: 13 Aug 2015
കല്ലമ്പലം: ആലംകോട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് രണ്ടാം യൂണിറ്റ് ഉദ്ഘാടനം കരവാരം ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. പി.ആര്.രാജീവ് നിര്‍വഹിച്ചു. പ്രഥമാധ്യാപിക കെ.സലീന, അധ്യാപകരായ അരുണ്‍, സുരേഷ്, ജെ.ആര്.സി. കൗണ്‍സിലര്‍ സുജിത്, പി.ടി.എ. പ്രസിഡന്റ് ഹാഷിം റഹിം എന്നിവര്‍ പങ്കെടുത്തു.