പ്രതിഷേധ ധര്‍ണ നടത്തി

Posted on: 13 Aug 2015



കുന്നത്തുകാല്‍: ബി.ജെ.പി. വണ്ടിത്തടം വാര്‍ഡ് കമ്മിറ്റി പ്രവര്‍ത്തകര്‍ കുന്നത്തുകാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഗുണഭോക്താക്കളില്‍ നിന്ന് അമിതതുക ഈടാക്കുന്നുവെന്നാരോപിച്ചായിരുന്നു സമരം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നാറാണി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. മാണിനാട് ശ്രീകുമാര്‍ അധ്യക്ഷനായി. അരുവിയോട് സജി, വണ്ടിത്തടം ദിലീപ്, മാണിനാട് സജി, സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram