എസ്.ഐ.യു.സി. ഏരിയാ സമ്മേളനം
Posted on: 13 Aug 2015
വെള്ളറട: സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക എസ്.ഐ.യു.സി. വെള്ളറട ഏരിയാ സമ്മേളനം ഇസ്രായല്‍ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയാ ചെയര്മാന് കെ.പി.കുട്ടപ്പന് അധ്യക്ഷനായി. മഹായിടവക സെക്രട്ടറി ഡി.ലോറന്‍സ്, ജെ.ജയരാജ്, ജോണ്‍ ശാമുവേല്‍, ഡോ.എസ്.ദേവനേശന്‍, എസ്.ജസ്റ്റിന് ജയകുമാര്‍, സി.സുന്ദരരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.