പ്ലൂസ് ടു: മുമ്പ് നിയമിച്ചവരെ സീനിയറാക്കണം - ടീച്ചേഴ്‌സ് ഫോറം

Posted on: 12 Aug 2015



തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിക്കായി പ്രത്യേക നിയമം ഉണ്ടാക്കുന്നതിന് മുമ്പ് നിയമിതരായ മുഴുവന്‍ അധ്യാപകരെയും എച്ച്.എസ്.എസ്.ടി. സീനിയര്‍മാരായി അംഗീകരിച്ച് ശമ്പളം നല്‍കണമെന്ന് പ്രീ സ്‌പെഷല്‍ റൂള്‍ ഹയര്‍ സെക്കന്ററി ജൂനിയര്‍ ടീച്ചേഴ്‌സ് ഫോറം ആവശ്യപ്പെട്ടു. ഫോറം ചെയര്‍മാനായി കുഞ്ഞ് ഇല്ലംപള്ളിയെയും വൈസ്‌ചെയര്‍മാനായി പി.സി.തോമസിനെയും ജനറല്‍ കണ്‍വീനറായി ഷാജു ചെറിയാനെയും തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram