ബി.ജെ.പി. ധര്‍ണ നടത്തി

Posted on: 12 Aug 2015



നെയ്യാറ്റിന്‍കര: പൂവാര്‍ സി.എച്ച്.സി. വികസന സമിതിയില്‍ അഴിമതിയെന്നാരോപിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു.
കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി വെങ്ങാനൂര്‍ ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി. പൂവാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.വിനീത് കുമാര്‍, ജനറല്‍ സെക്രട്ടറി എം.എ.വിഷ്ണു, മനു, അജിത്ത്, അനി ശൂലംകുടി, ബിനു, കുമാര്‍, ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram