പ്രകാശനം ചെയ്തു

Posted on: 12 Aug 2015



തിരുവനന്തപുരം: ഡോ. പി. സേതുനാഥന്റെ 'മലനാട്ടുപെരുമ' ലേഖന സമാഹാരം സി.ദിവാകരന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. പ്രൊഫ. ജി.എന്‍. പണിക്കര്‍, എന്‍. അനന്തകൃഷ്ണന്‍, കെ.സി. ചന്ദ്രമോഹനന്‍പിള്ള, ഹനീഫാറാവുത്തര്‍, ദേവന്‍ പകല്‍ക്കുറി, കലാം കൊച്ചേറ, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, എന്‍.കെ. വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഡി. കുരുവിളയുടെ അധ്യക്ഷതയില്‍ നടന്ന കവിസദസ്സ് ആറ്റിങ്ങല്‍ ആര്‍. പങ്കജാക്ഷന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക്ക്ഹൗസാണ് പ്രസാധകര്‍.

More Citizen News - Thiruvananthapuram