എ.ഐ.ടി.യു.സി. ധര്‍ണ നടത്തി

Posted on: 12 Aug 2015



തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടണമെന്ന ആവശ്യവുമായി ഐ.ഐ.ടി.യു.സി. പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തി. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കുറ്റിയാണിക്കാട് മധു ധര്‍ണ ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പട്ടം ശശിധരന്‍, ശിവകുമാര്‍, ഗണേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram