പൂത്തുറ റോക്കി ദൈവാലയത്തില്‍ തിരുനാള്‍
Posted on: 11 Aug 2015
ചിറയിന്‍കീഴ്: പൂത്തുറ വിശുദ്ധ റോക്കി ദൈവാലയത്തില്‍ തിരുനാള്‍ തുടങ്ങി. ആഗസ്ത് 16ന് സമാപിക്കും. 15 വരെ എല്ലാ ദിവസവും ജപമാല, നൊവേന, ദിവ്യബലി. 15ന് വൈകുന്നേരം പ്രദക്ഷിണം. 16ന് രാവിലെ 10ന് സമൂഹദിവ്യബലി, വചനപ്രഘോഷണം.