അധ്യാപക ഒഴിവ്‌

Posted on: 11 Aug 2015



ഭരതന്നൂര്‍: ഭരതന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ രണ്ട് ഗണിത അധ്യാപകരുടെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍.

More Citizen News - Thiruvananthapuram