ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാവും

Posted on: 11 Aug 2015



ഉദിയന്‍കുളങ്ങര: അഴകിക്കോണം ഭദ്രകാളി ക്ഷേത്രത്തില്‍ കര്‍ക്കടകവാവിന് ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും. 14ന് രാവിലെ അഞ്ചുമണി മുതല്‍ ക്ഷേത്രത്തില്‍ പിതൃബലിയുടെ ചടങ്ങുകള്‍ ആരംഭിക്കും.

More Citizen News - Thiruvananthapuram