വിമുക്തഭട സംഗമം
Posted on: 11 Aug 2015
തിരുവനന്തപുരം: സി.ആര്.പി.എഫ്. വിമുക്ത ഭടന്മാരുടെയും കുടുംബ പെന്ഷന് വാങ്ങുന്ന വിധവകളുടെയും സംഗമം 16ന് രാവിലെ 10ന് തിരുമല കാര്‍ത്തിക ഓഡിറ്റോറിയത്തില്‍ നടക്കും. സി.ആര്.പി.എഫ്. പെന്‍ഷനേഴ്സ് ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് സി.വി. ഉദ്ഘാടനംചെയ്യും. ഫോണ്‍: 9895416852.