ഹജ്ജ് പഠനക്ലാസ് 16ന്
Posted on: 11 Aug 2015
തിരുവനന്തപുരം: സുന്നി മഹല്ല് ഫെഡറേഷന് ജില്ലാക്കമ്മിറ്റി ഹജ്ജിനുപോകുന്നവര്ക്കായി 16ന് നെടുമങ്ങാട് വാളിക്കോട് ജങ്ഷനിലെ പ്രത്യേക വേദിയില്‍ ഹജ്ജ് പഠനക്ലാസ് നടത്തും. കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ നേതൃത്വംനല്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമുണ്ടാവും. കാലത്ത് 8.30 മുതല്‍ രജിസ്ട്രേഷന് തുടങ്ങും. ഫോണ്‍: 9497268882.